താമരശ്ശേരി മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം ശുചി മുറി മാലിന്യം തള്ളി, സമുഹ്യ ദ്രോഹികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് പഞ്ചായത്ത് സിസിടിവി സ്ഥാപിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍
താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് റോഡരികിലാണ് സാമൂഹ്യ ദ്രോഹികള്‍ ശുചിമുറി മാലിന്യം തളളിയത്. വ്യാഴാഴ്്ച അര്‍ധ രാത്രിയാണ് ഇത്തരത്തില്‍ ശുചി…


