Kozhikode Vision

Blog

അച്ഛന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്

കോഴിക്കോട്: ഡിസംബര്‍ 24ന് വൈകീട്ടോടെയാണ് പിതാവ് പന്തീരാങ്കാവ് കൊയമ്പ്രത്ത് മേത്തല്‍ രാജേന്ദ്രന്റെ മര്‍ദ്ദനത്തില്‍ മകന്‍ കൊയമ്പ്രത്ത് മേത്തല്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. വാക്ക് തര്‍ക്കത്തിന് പിന്നാലെ രാജേന്ദ്രന്‍…

മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ ലേബര്‍ ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നു, അടുത്ത മാസത്തോടെ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കാനാണ് തീരുമാനം

മാവൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ അപകട ഭീഷണിയായവ പൊളിച്ചു നീക്കാനാണ് തീരുമായത്. ഇതുപ്രകാരം മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍…

ചരിത്രത്തിലാദ്യമായി ശാസ്ത്രീയ നൃത്തത്തിന് മാത്രമായി ഒരു മത്സരവേദി; ഓള്‍ കേരള ക്ലാസിക്കല്‍ ഡാന്‍സ് മത്സരം 2024 എന്ന പേരില്‍ മായമാധവം ഡാന്‍സ് അക്കാദമിയാണ് മത്സരം സംഘടിപ്പിച്ചത്

കോഴിക്കോട്: ചടുല നൃത്തചുവടുകളുടെ സംഗമവേദിയായി മായാമാധവം ഡാന്‍സ് അക്കാദമി ഒരുക്കിയ മത്സരവേദി മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങളെ വെല്ലുന്നതായിരുന്നു ഓരോ മത്സരരാര്‍ത്ഥികളുടെയും പ്രകടനം. സ്‌കൂള്‍ ജീവിതത്തിന്…

കൊങ്ങന്നൂര്‍ പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നൃത്ത വിസ്മയം തീര്‍ത്ത് നാട്ടരങ്ങ്

അത്തോളി: അത്തോളി കൊങ്ങന്നൂരിലെ പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘമാണ് നാട്ടരങ്ങ് എന്ന പേരില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രദേശത്തെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഉദയം സ്വയം…

വിമാനത്താവളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പെരുവയല്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍: ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്ത്രീയുടെ പക്കലില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. പരിശോധനയില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദിന്റെ…

കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡി വൈ എഫ്‌ഐയുടെ മനുഷ്യചങ്ങല, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് ജനങ്ങളാണു മനുഷ്യചങ്ങലയില്‍ അണിനിരന്നത്

കോഴിക്കോട്: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീര്‍ത്തത്. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയ…

വര്‍ഗീയ ചിന്താഗതികളില്‍ നിന്നും കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നവരാണ് അധ്യാപകരെന്ന് കെ. മുരളീധരന്‍ എം.പി

മേപ്പയ്യൂര്‍: ജാതിമത വര്‍ഗീയ ചിന്താഗതികളില്‍ നിന്നും അതീതമായ ശരിയായ ചിന്ത കുട്ടികള്‍ക്ക് നല്‍കി അവരെ ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന് കെ. മുരളീധരന്‍ എം.പി.…

താമരശ്ശേരി ഗവ.ഹൈസ്‌കൂള്‍ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

താമരശ്ശേരി: താമരശ്ശേരി ഗവ.ഹൈസ്‌കൂള്‍ വിഎച്ച്എസ്ഇ പ്ലസ് വണ്‍് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷുഹൈബിനാണ് വിദ്യാര്‍ഥികളുടെ…

വര്‍ഷങ്ങളായി നിര്‍ത്തിയിട്ട ബസ് കത്തി നശിച്ചു, മുക്കം ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്

മുക്കം: എടവണ്ണപ്പാറ വെളുമ്പിലാം കുഴിതടായില്‍ പ്രദേശത്ത് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത നിലയില്‍ നിര്‍ത്തിയിട്ട ബസാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെയാണ് നിര്‍ത്തിയിട്ട ബസില്‍ നിന്നും തീയും പുകയും ഉയരുന്നത്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്വര്‍ണ്ണ കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍.

കരിപ്പൂര്‍: മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ചെക്ക്-ഇന്‍ ബാഗേജ് പുനഃപരിശോധനയ്ക്കിടെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍,…