Kozhikode Vision

Blog

ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ സെറ്റ്കോ ജനുവരി 24ന് പണിമുടക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ ജനുവരി 24ന് ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്താന്‍…

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡ് നവീകരിച്ച് ദിവസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തത്.…

37-ാമത് അഖില കേരള നഴ്‌സറി കലോത്സവം ഫെബ്രുവരി 28, 29 തിയതികളിലായി കോഴിക്കോട് ജൂബിലി ഹാള്‍ പിവിജി നഗറില്‍ നടക്കും

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തി വരുന്ന നഴ്‌സറി കുട്ടികളുടെ 37-ാമത് നഴ്സറി കലോത്സവത്തിന്റെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണം ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്നു. മുഖ്യ…

കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാന്‍ കൊയിലാണ്ടി നന്തിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ…

‘കര്‍മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം

കോഴിക്കോട്‌: കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…

റോഡരികില്‍ ശുചി മുറി മാലിന്യം തള്ളുന്നത് നിത്യസംഭവം ആകുന്നു, പൊറുതിമുട്ടി പരിസരവാസികള്‍

പനങ്ങാട്: വട്ടോളി ബസാര്‍ കിനാലൂര്‍ റോഡരികിലെ നെല്‍കൃഷിയുള്ള വയലില്‍ രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ച് ശുചി മുറി മാലിന്യം തള്ളി. നിത്യേന ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികില്‍…

കായക്കൊടിയിലെ ദുരിത യാത്രക്ക് വിട, ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

കായക്കൊടി: കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ ദേവര്‍ കോവില്‍ കനാല്‍ റോഡ് നാടിന് കൈമാറി. റോഡ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ, കാലങ്ങളായി…

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

കോഴിക്കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് മേഖലാ സമ്മേളനത്തിന് അളകാപുരി ഓഡിറ്റോറിയത്തില്‍ തുടക്കമായി. പി.പി. ഉമ്മര്‍ക്കോയ നഗറില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണന്‍ കെ.പി.…

ദൈവദൂതനായി എസ്‌ഐ തങ്കരാജ്; കുറ്റ്യാടി സ്വദേശിയായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇത് പുതുജീവന്‍

കൊയിലാണ്ടി: കുടുംബ പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാനാണ് കുറ്റാടിയില്‍ നിന്നും ഒരമ്മയും മൂന്ന് കുഞ്ഞുങ്ങളും പുറപ്പെട്ടത്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസിന്റെ സമയോചിത ഇടപെടലാണ് ഈ നാല് ജീവനുകളെയും…

സിഒഎ കൊയിലാണ്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു; സമ്മോളനം സിഒഎ സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരളത്തിലെ നാലായിരത്തോളം വരുന്ന ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മളനത്തിന് മാര്‍ച്ച് രണ്ടിന്…