തിരുവമ്പാടി: 5.5കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് താഴെ തിരുവമ്പാടി – മണ്ടാംക്കടവ് റോഡ് നിര്‍മ്മിച്ചത്. ഈ റോഡിന്റെ ഉദ്ഘാടനവും അഞ്ചു കോടി രൂപ ചിലവഴിച്ച് കാരശ്ശേരി…
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുവയല്‍ കല്ലേരിക്ക് സമീപം കൊണാറമ്പില്‍ ഗുഡ്സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്…
താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേമ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ നിന്നുമാണ് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. നൂറുക്കണക്കിന് ആളുകള്‍ കുളിക്കാനും,…
വടകര: കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് മനുഷ്യന്റെ തലയോട്ടി തൊഴിലാളികളുടെ…
താമരശ്ശേരി: പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വിളയുന്ന കാന്താരിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലുള്ള എരിവും, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉള്ള…
കൂഴക്കോട്: കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കിടപ്പ് രോഗികള്‍ക്കും വയോജനങ്ങളുമായി വിനോദ യാത്ര സംഘടിപ്പിച്ചത്. സിപിഎം ഏരിയ സെക്രട്ടറി ഷൈപു .പി പരിപാടി ഉദ്ഘാടനവും, ഫ്ലാഗ്…
ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍…
കോഴിക്കോട്: കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു.…
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്. ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തന രഹിതമായതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ്…