Kozhikode Vision

Blog

നവീകരിച്ച് ഒരാഴ്ചയ്ക്കകം റോഡ് തകര്‍ന്നു, വീണ്ടും അറ്റകുറ്റരണി ആരംഭിച്ചതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്

മാവൂര്‍: നവീകരിച്ച് ഒരാഴ്ചക്കകം തകര്‍ന്ന റോഡ് വീണ്ടും കരാറുകാരുടെയും പിഡബ്ല്യുഡിയുടെയും നേതൃത്വത്തില്‍ അറ്റകുറ്റ പ്രവര്‍ത്തി നടത്താന്‍ എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോഴിക്കോട് ഊട്ടി ഹ്രസ്വദൂരപ്പാതയില്‍ മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ…

സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താമരശ്ശേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു, സംസ്ഥാന സമ്മേളനം മാര്‍ച്ച് 2,3,4 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കും

താമരശ്ശേരി: കേരളത്തിലെ കേബിള്‍ ടി വി, ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ താമരശ്ശേരി മേഖലാ സമ്മേളനമാണ് താമരശേരി വയനാട് റീജന്‍സിയില്‍ വച്ച്…

2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വടകര: മേലടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം…

23 വര്‍ഷത്തിന് ശേഷം സ്വര്‍ണ്ണ കപ്പിന് കണ്ണൂര്‍ യാത്ര; 62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാ കിരീടം

കൊല്ലം: അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം…

സി ഒ എ മുക്കം മേഖലാസമ്മേളനം മാവൂരില്‍ നടന്നു; ജനുവരി 2ന് ആരംഭിച്ച മേഖലാ സമ്മേളനം ജനുവരി 25ന് സമാപിക്കും

മാവൂര്‍: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14ാമത് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള മേഖലാസമ്മേളനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കം മേഖലാ സമ്മേളനം മാവൂര്‍ ലിറ്റില്‍…

ജാമ്യം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം; ഐപിസി 354 പ്രകാരമുള്ള സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്

കോഴിക്കോട്: കോഴിക്കോട്് വച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന്…

ശാന്തി തീരത്തിന് ഇനി പെണ്‍ കരുത്ത്; വിവിധ പരിപാടികളോടെ കൊല്ലം ശാന്തി തീരം റസിഡന്‍സ് അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: കൊല്ലം ശാന്തി തീരം റസിഡന്‍സ് അസോസിയേഷന്റെ എട്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് ഫാക് ലോര്‍ അക്കാദമി ജേതാവും പ്രമുഖ നൃത്താദ്ധ്യപകയുമായ സുവര്‍ണ്ണ ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു.…

അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടീമിനുള്ള ജേഴ്സി വിതരണവും ആദരവും, പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളിയിലെ ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോള്‍ ടീമായ ഏദെന്‍സ് ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണവും ആദരവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനം; കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശം പുറത്ത്

കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സന്ദേശമാണ് പുറത്ത് വന്നത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്…

മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് മലാപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ലോറി മറിഞ്ഞു. മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ് അത് കടന്ന് പോകുകയായിരുന്ന ലോറി റോഡ്…