Kozhikode Vision

Blog

വിത്തും കൈക്കോട്ടും എന്ന നാടകത്തിന് പശ്ചാത്തലം ഒരുക്കാനായി വിത്ത് ഇറക്കി യുവ കലാ സാഹിതിയുടെ കണ്ണൂര്‍ ടീമും മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സും

മുക്കം: മുക്കം മാമ്പറ്റയില്‍ ഈ വരുന്ന ഫെബ്രുവരി 9, 10,11 തീയതികളില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സ് കാര്‍ഷികവൃത്തിയെ പശ്ചാത്തലമാക്കി നടത്തുന്ന വിത്തും കൈക്കോട്ടും എന്ന നാടകത്തിന്…

വിതുമ്പലായി ഈ പടിയിറക്കം; വിരമിക്കല്‍ ദിനത്തില്‍ കുരുന്നുകള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കിയാണ് ശാന്ത ടീച്ചറുടെ പടിയിറക്കം

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശേഷം സ്‌കൂളിലെ തന്നെ അധ്യാപികയും പ്രധാന അധ്യാപികയുമായിരുന്നു ശാന്ത ടീച്ചര്‍. വിരമിക്കുന്ന ദിവസത്തില്‍ തന്നെ…

14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു

കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന 14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു. കോഴിക്കോടിന്റെ മുഖച്ഛായ നിലനിര്‍ത്തുന്നതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്…

അപകട രഹിത പുതുവര്‍ഷം; റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമായി രാമനാട്ടുകര

രാമനാട്ടുകര: വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാമനാട്ടുകരയില്‍ നഗരസഭയും പോലീസും വ്യാപാരി വ്യവസായികള്‍ ടാക്സി ഓട്ടോ ഡ്രൈവര്‍മ്മാര്‍ റെസ്‌ക്യൂ ടീം എന്നിവര്‍ ചേര്‍ന്ന് പ്രതിജ്ഞ…

ചാലിയാറിന് കുറുകെയും മണന്തല കടവില്‍ പാലത്തിനുള്ള സാധ്യത തെളിഞ്ഞു; പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചു

കോഴിക്കോട്: വാഴക്കാട് മാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിന് കുറുകെ മണന്തലക്കടവില്‍ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ഗ്വാളിയോ റയോണ്‍സ് ഫാക്ടറി നില നിന്ന കാലം മുതല്‍ക്കേ ഉയരുന്നതാണ്.…

കോഴിക്കോട് നഗരത്തിലെ 80 വയസ് കഴിഞ്ഞ പൗര പ്രമുഖരെ ആദരിച്ച് മലബാര്‍ ഗ്രെയിറ്റര്‍ ഇനിഷ്യേറ്റീവ് പുതുവത്സരം ആഘോഷിച്ചു

കോഴിക്കോട്: വ്യത്യസ്ഥമായ ആദരവിന് നഗരം ഇന്നലെ സാക്ഷിയായി.നാടിന്റെ വികസനത്തിനും വളര്‍ച്ചക്കും യശസ്സിനും സമഗ്ര സംഭാവന നല്‍കിയ എം ടി വാസുദേവന്‍ നായര്‍ , എം ജി എസ്…

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, കൊല്ലം ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് നിയന്ത്രണം

കോഴിക്കോട്: കൊല്ലം ജില്ലയില്‍ നടക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം. 800 ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപേക്ഷകളാണ്…

കെ സ്മാര്‍ട്ടായി കോഴിക്കോടും; സേവനങ്ങള്‍ ഇനി കടലാസ് രഹിതമാകും

കോഴിക്കോട്: ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, കെട്ടിടനിര്‍മാണാനുമതി, വസ്തുനികുതി, പൊതു യൂസര്‍ മാനേജ്‌മെന്റ്റ്, ഫയല്‍ മാനേജ്മെന്റ് തുടങ്ങിയവയുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക. സേവനങ്ങള്‍ കടലാസുരഹിതമാകുന്നതിന്റെ ഭാഗമായി കോഴിക്കോട്…

സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ സഹവാസ ക്യാമ്പ് സമാപിച്ചു; കോഴിക്കോട് സിറ്റി ജില്ലയുടെ അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ 34 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 370 കേഡറ്റുകളാണ് പങ്കെടുത്തത്

മാവൂര്‍: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ അഞ്ചുദിവസത്തെ ക്യാമ്പിന്റെ സമാപനമായ ഞായറാഴ്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്…

മൊടക്കല്ലൂര്‍ ക്ഷീരോല്‍പാദന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പന്തലായിനി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

ഉള്ളിയേരി: ക്ഷീരകാര്‍ഷിക രംഗത്ത് വലിയ പ്രാധാന്യമുള്ള പ്രദേശമാണ് പന്തലായനിയെന്നും, അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോന്നും…