Kozhikode Vision

Blog

കോഴിക്കോട് വെള്ളിപ്പറമ്പില്‍ കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ചു, വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു

മാവൂര്‍: മാവൂര്‍ റോഡില്‍ വെള്ളിപറമ്പ് സബ്സ്റ്റേഷന് സമീപത്തെ വര്‍ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ച് കാറുകള്‍ പൂര്‍ണ്ണമായും വര്‍ഷോപ്പില്‍ ഉണ്ടായിരുന്ന മറ്റു കാറുകള്‍ ഭാഗികമായും കത്തി നശിച്ചു. ശനിയാഴ്ച…

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നിയന്ത്രണം, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട്റോഡ്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമുട്ട്, ബാര്‍, ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ ട്ടുകള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്റ്, ബസ്…

80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും, മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് നടന്‍ പ്രേംകുമാര്‍

കോഴിക്കോട്: 4 ജില്ലകളിലെ 80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന…

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരത; നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമമാണ് തകര്‍ത്തത്

പേരാമ്പ്ര: ചാലിക്കര സുഭിക്ഷയ്ക്ക് മുന്‍വശം നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമത്തിലെ നിര്‍മിതികളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തത്. നിരന്തരം കക്കൂസ് മാലിന്യവും പ്ലാസ്റ്റിക്…

ഖാസി നാലകത്ത് മുഹമ്മദ് കോയ പണ്ഡിതന്മാര്‍ക്ക് മാതൃകയെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടന്ന ചടങ്ങിലായിരുന്നു ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചത്. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം…

കടലോളം കാഴ്ച്ചകള്‍ കണ്ട് ഭിന്നശേഷി കുട്ടികള്‍; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ കപ്പലാണ് കുട്ടികള്‍ക്ക് വ്യത്യസ്ഥ കാഴ്ചയായത്

ബേപ്പൂര്‍: സിനിമകളിലും ചിത്രങ്ങളിലും കണ്ട് പരിചിതമായ കപ്പലും ആയുധങ്ങളും നേരില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എട്ടു വയസുകാരന്‍ വിനായകും പത്തു വയസുള്ള ഗൗതം കൃഷ്ണയും ബേപ്പൂരില്‍ നിന്നും…

നഷ്ടപരിഹാര വിതരണം നിര്‍ത്തിവെച്ചതില്‍ കോഴിക്കോട് ജില്ലാ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ റോഡ് ഉപരോധം

കോഴിക്കോട്: ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാര വിതരണം നിര്‍ത്തി വെച്ചതിലും നഷ്ട പരിഹാര തുക കുറവ് വരുത്താനുള്ള ശ്രമത്തിനുമെതിരെയാണ് റോഡ് ഉപരോധവും പ്രതിക്ഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചത്. പാലക്കാട്…

കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും

അത്തോളി: കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് ഉള്ളിയേരില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന’ എടത്തില്‍…

കര്‍ണികാര മണ്ഡപത്തിന് യുനസ്‌കോ അംഗീകാരം; കരുവണ്ണൂര്‍ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കര്‍ണികാര മണ്ഡപത്തിനാണ് സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്‌കോ പുരസ്‌കാരം ലഭിച്ചത്

കരുവണ്ണൂര്‍: ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ കര്‍ണികാരമണ്ഡപം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു വീഴുമെന്ന സ്ഥിതിയായിരുന്നു. ഇതു പൂര്‍ണമായും പൊളിച്ചുമാറ്റി തച്ചുശാസ്ത്ര പൈതൃകം സംരക്ഷിച്ചുകൊണ്ട് നേരത്തേയുണ്ടായിരുന്ന അതേരീതിയില്‍ പുതുക്കിപ്പണിതു.…

തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി, വായനോത്ത് രാമചന്ദ്രന് എതിരേ 21 പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

അത്തോളി: കൊളത്തൂരിലെ പരം കംപ്യൂട്ടേഴ്സസ് ഉടമ വായനോത്ത് രാമചന്ദ്രന് എതിരേയാണ് 21 പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ…