സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് മഹോത്സവം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ക്രൈസ്തവസഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ‘എക്യുമെനിക്കല്‍ ക്രിസ്മസ് മഹോത്സവം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരത്തിലെ വിവിധ സഭാഗായകസംഘങ്ങളുടെ…


