Kozhikode Vision

Blog

വഴിയെരുക്കി; പൂഴിത്തോട് വയനാട് റോഡ് കര്‍മസമിതിയും വയനാട് കര്‍മസമിതിയും സംയുക്തമായി വനപാത തെളിച്ച് ഗതാഗത യോഗ്യമാക്കി

പേരാമ്പ്ര: പൂഴിത്തോട് വയനാട് റോഡ് കര്‍മ സമിതിയും വയനാട് കര്‍മ സമിതിയും സംയുക്തമായി പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള വനപാത തെളിച്ച് ഗതാഗത യോഗ്യമാക്കി. പൂഴിത്തോട്…

ചേമഞ്ചേരിയില്‍ സ്പര്‍ശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ചേമഞ്ചേരി: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായാണ് കണ്ണന്‍കടവ് ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി സ്‌കൂള്‍, സമഗ്ര ശിക്ഷാ കേരള ബിആര്‍സി പന്തലായനിയുമായി സഹകരിച്ച് ചേമഞ്ചേരി കാട്ടില പീടികയില്‍ സ്പര്‍ശം സായാഹ്ന…

ഹരിതകര്‍മ്മസേനാംഗത്തോട് അപമര്യാദയായി പെരുമാറിയതായി പരാതി; പോലീസ് സ്‌റ്റേഷന്‍ പരാതിയുമായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റും ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരും

കൂത്താളി: ഹരിത കര്‍മ്മ സേനാംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് കൂത്താളി പഞ്ചായത്തിലെ രണ്ട് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരോട് അപമര്യാദയായി…

കരിപ്പൂര്‍ റെസ വികസനം; 402.18 കോടി രൂപയുടെ പ്രവൃത്തികള്‍ക്കായി എയര്‍പ്പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ നിര്‍മാണപദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകുന്നു. കാലാവധി രണ്ടു മാസം പിന്നിട്ടിട്ടും ടെന്‍ഡര്‍ ഉറപ്പിക്കാനായിട്ടില്ല. റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികള്‍,…

വികസിത് ഭാരത് സങ്കല്പ യാത്ര നടുവണ്ണൂരില്‍

നടുവണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിനടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വികസിത് ഭാരത്…

ഡിസംബര്‍ 16 17 തീയതികളില്‍ നടക്കും; അംഗനവാടി കലോത്സവത്തിന്റെയും വയോജന കലോത്സവത്തിന്റെയും പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു

ബാലുശ്ശേരി: ഡിസംബര്‍ 16 17 തീയതികളിലായി ബാലുശ്ശേരി ഗ്രീന്‍ അയിന ഓഡിറ്റോറിയത്തില്‍ നടക്കുന്ന അംഗനവാടി കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. വനിത ശിശു വികസന വകുപ്പിന്റെ…

കേരളം വീണ്ടും ഭീതിയില്‍; കോവിഡ് കേസുകളില്‍ വര്‍ധനവ്, കൂടുതല്‍ പേരിലും പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍…

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം

കോഴിക്കോട്: തമിഴ്നാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവുമാണ്…

ചാലിയാര്‍ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

വാഴക്കാട്‌: ചാലിയാറിലെ പുഞ്ചപ്പാടം പുറ്റേ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നേരയോടെയാണ് സംഭവം. ചാലിയാറിന്റെ തീരത്ത് അടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ ഉടന്‍ വാഴക്കാട്…

തരിശു ഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതിയുമായി വടകര നഗരസഭ

വടകര: 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. മില്ലറ്റ് കൃഷി രീതി മറ്റു…