സമന്വയം നേതൃപരിശീലന ക്യാമ്പിന് തുടക്കം; തിരഞ്ഞെടുക്കപ്പെട്ട 320 വളണ്ടിയര്‍മാര്‍ക്കാണ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പരിശീലനം
ഇരിങ്ങല്‍: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കിം ക്രിസ്തുമസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നൊരുക്കത്തിനായി സംഘടിപ്പിക്കുന്ന സമന്വയം നേതൃ പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.…


