Kozhikode Vision

Blog

ഉഷ സി. നമ്പ്യാരുടെ കഥാസമാഹാരം വസന്തകാല പറവകള്‍ പുറത്തിറങ്ങി

താമരശ്ശേരി: ലളിതമായ ആഖ്യാനരീതിയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഉഷ സി. നമ്പ്യാരുടെ കഥകളുടെ സവിശേഷതയാണെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. കവയത്രിയും കഥാകൃത്തുമായ ഉഷ സി നമ്പ്യാരുടെ ഏറ്റവും പുതിയ…

കടുവ ഭീതിയില്‍ വയനാട്; ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ ആക്രമണത്തില്‍ ഒരു മരണം കൂടി

മാനന്തവാടി: ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്. പശുവിന് പുല്ലുവെട്ടുന്നതിനിടെയാണ്…

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട സ്വര്‍ണ്ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്ത് വ്യാപകമാകുന്നു. ശരീരത്തിനുള്ളില്‍ ഒളിപ്പ് നിലയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയാണ് ക്സറ്റംസ് പിടികൂടിയത്. മലപ്പുറം തവനൂര്‍ സ്വദേശി…

പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം സംഘടിപ്പിച്ചു

പൂക്കാട്: പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് രാധാകൃഷ്ണന്‍ കാര്യാവില്‍ നഗരിയില്‍ ഒരുക്കിയ ഇ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക വേദിയില്‍ മലയാള സാഹിത്യോത്സവം സംഘടിപ്പിച്ചത്. പരിപാടി പ്രശസ്ത…

ശുചിത്വ തീരം; കോഴിക്കോട് ബീച്ചില്‍ നടത്തിയ ശുചികരണ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘ശുചിത്വ തീരം’ കടല്‍ത്തീര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമ്പുറം ബീച്ച് ശുചീകരിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ…

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടേത് അവസാന യാത്രയെന്ന് എംപി കെ. മുരളീധരന്‍

കോഴിക്കോട്: കാനം രാജേന്ദ്രന്റെ മരണം ഇന്ത്യ മുന്നണിക്ക് നഷ്ടമാണെന്നും മതേതര കൂട്ടായ്മ വെല്ലുവിളി നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്നും കെ. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.…

കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് പണം കടത്താന്‍ ശ്രമം; രേഖയില്ലാത്ത പണവുമായി യുവാവ് പോലീസ് പിടിയില്‍

വാഴക്കാട്: 83 ലക്ഷം രേഖ ഇല്ലാത്ത പണവുമായി യുവാവ് വാഴക്കാട് പോലീസ് പിടിയില്‍. എസ്പി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഴക്കാട് പോലീസ് പരിശോധന…

വൈറലായി റിസ്വാന്‍; ഇതിനകം വീഡിയോ കണ്ടത് 280 മില്യണ്‍ കാഴ്ചക്കാര്‍

അരീക്കോട്: സമൂഹ മാധ്യമത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച വീഡിയോ ഇനി മലപ്പുറ അരീക്കോട് സ്വദേശി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളര്‍ മുഹമ്മദ് റിസ്വാന്റെത്. നിലവില്‍ സമൂഹ മാധ്യമത്തില്‍…

സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മുക്കം: പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടു. തിരുവമ്പാടി സെക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയോണ്‍ ഷിന്റോ ആണ് ഇരുവഴിഞ്ഞി പുഴയിലെ താഴെ തിരുവമ്പാടിയില്‍…

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി തിരുവങ്ങൂരില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു

തിരുവങ്ങൂര്‍: കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരവും അറുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത സമഗ്ര വികസനവുമാണെന്ന് കേന്ദ്ര സഹകരണ, വടക്കു…