Kozhikode Vision

Blog

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് പ്രൗഢ തുടക്കം; സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവം ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂര്‍ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാല്‍

ബേപ്പൂര്‍: ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്. മേല്‍പ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോള്‍ കര ആകാശമുയരത്തില്‍ പട്ടം പറത്തിയും കൊതിയൂറും…

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്നും വിപണിയില്‍ 68 ലക്ഷം മൂല്യം വരുന്ന സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തു

കൊണ്ടോട്ടി: ശരീരത്തിനുള്ളിലും മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് ഐഎക്‌സ് 346 വിമാനത്തില്‍ എത്തിയ കാസേര്‍ഗോട് തെക്കില്‍…

കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ നൈറ്റ് വാക്ക്

ഫറൂക്ക്: സ്ത്രീധനത്തിനെതിരെ കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും മെഴുകുതിരികള്‍ കയ്യിലേന്തി ആരംഭിച്ച യാത്ര…

അഭിമാന നിമിഷത്തില്‍ വനിതാ ലീഗ്; മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബൈത്തുറഹ്‌മയുടെ താക്കോല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട്…

48 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരൊത്തുകൂടല്‍; ബാലുശ്ശേരി ശിവപുരം ഇസ്ലാമിയ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ശിവപുരം ഇസ്ലാമിയ കോളജ് പൂര്‍വവിദ്യാര്‍ഥിസംഗമം ഓര്‍മകള്‍ക്കപ്പുറം സംഘടിപ്പിച്ചു. 1975 ല്‍ സ്ഥാപിതമായ കോളജിലെ വിദ്യാര്‍ഥികള്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളജ് അങ്കണത്തില്‍ വീണ്ടും ഒത്തുകൂടിയത്.…

കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടും ഒരു ന്യൂ ഇയര്‍ ആഘോഷവുമായി ബീച്ച് കൂട്ടായ്മ

കോഴിക്കോട്: കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടുമാണ് ബീച്ചിലെ നടത്തക്കാരുടെ സംഘടനയായ കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചത്. ബീച്ച് പോലീസ്…

വീണ്ടും ഒത്തുചേര്‍ന്ന് നല്ലൂര്‍ ഈസ്റ്റ് എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; സ്മൃതി മധുരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു.

ഫറോക്ക്: ഓര്‍മ്മകള്‍ക്ക് നിറം പകരാന്‍ ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് വീണ്ടും അവര്‍ ഒത്തുകൂടി. നല്ലൂര്‍ ഈസ്റ്റ് എയുപി സ്‌കൂളിലെപൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്മൃതി മധുരം എന്ന പേരില്‍…

മാവൂര്‍ ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം സംസ്ഥാനത്തെ 60 അക്കാദമി ടീമുകളാണ് കളത്തിലിറങ്ങുക

മാവൂര്‍: പി.എസ്.ജി എറണാകുളം, സി.എസ്.എ തൃശ്ശൂര്‍, ഐഫ പാലക്കാട്, യംഗ് ബ്ലാസ്റ്റേഴ്സ് വയനാട്, സാക്ക് കല്ലായി, ഇ.എസ്.എ എടക്കര, എ സി.മിലാന്‍ കോഴിക്കോട്, ആതിഥേയരായ ജവഹര്‍ എഫ്.എ…

എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത് സ്വായത്തമാക്കാന്‍ കഴിയുകയുള്ളുവെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്…

നീതി ഉറപ്പാക്കണം.. വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം പ്രതിഷേധവുമായി അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

അത്തോളി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. വണ്ടിപ്പെരിയാറിലെ ബാലികക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അത്തോളി മണ്ഡലം കോണ്‍ഗ്രസ്…