Kozhikode Vision

Blog

കുട്ടികള്‍ക്കായി നാടക ക്യാമ്പ്; മേഘ പനങ്ങാടിന്റെ നേതൃത്വത്തിലാണ് രസക്കൂട്ട് എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്

പനങ്ങാട്: മേഘ പനങ്ങാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാടകക്യാമ്പ് സംഘടിപ്പിച്ചു. രസക്കൂട്ട് എന്ന പേരില്‍ പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 50 ലധികം കുട്ടികളാണ് പങ്കെടുത്തത്.…

മോദി കേരളത്തില്‍ വന്നാലൊന്നും തൃശ്ശൂരിലെ വോട്ടുകള്‍ക്ക് ഒരു ഇളക്കവും സംഭവിക്കില്ലെന്ന് എംപി കെ. മുരളീധരന്‍

കോഴിക്കോട്: മോദി കേരളത്തില്‍ വന്നാലൊന്നും തൃശ്ശൂരിലെ വോട്ടുകള്‍ക്ക് ഒരു ഇളക്കവും സംഭവിക്കില്ലെന്ന് കെ മുരളീധരന്‍ എം പി. കരുവന്നൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് ഗൗരവതരമാണ്. മുന്‍ സെക്രട്ടറി പറഞ്ഞതും…

സംരംഭകരെ കടക്കണിയില്‍ ആക്കിയ സര്‍ക്കാര്‍ നയം തിരുത്തുക, പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധര്‍ണ

കോഴിക്കോട്: ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി കേരള സ്‌മോള്‍ എന്റര്‍പ്രൈസസ് കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റി. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയായ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം…

കായികമേഖലയില്‍ ചെറിയ അവസരങ്ങള്‍ പോലും വലിയ സാധ്യതകള്‍ ആക്കണമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ

തിരുവള്ളൂര്‍: കായിക വികസനത്തിന് സ്ഥലലഭ്യതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാക്കുന്നതില്‍ പ്രയാസം വരുന്ന സാഹചര്യത്തില്‍ കിട്ടുന്ന ചെറിയ അവസരങ്ങളില്‍ നിന്നുപോലും വലിയ സാധ്യതകള്‍ കണ്ടെത്തണമെന്ന് കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി…

ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ മുക്കം ഫെസ്റ്റ്; ഫെസ്റ്റിന്റെ ഭാഗമായി മുക്കം അഗസ്ത്യമുഴിയിലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കൂട്ടവര

മുക്കം: ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി മുക്കം കേന്ദ്രമായ് പ്രവൃത്തിക്കുന്ന മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ…

സുവര്‍ണ്ണം ടു കെ 24; അന്‍പത് വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷിക ആഘോഷം

മാവൂര്‍: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവര്‍ത്തനം നടത്തി 50 വര്‍ഷം പൂര്‍ത്തിയാകുന്ന മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആരംഭിച്ചു.…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നൃത്ത ഹാസ്യ സംഗീത വിരുന്ന് സംഘടിപ്പിക്കാനൊരുങ്ങി മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ

മാവൂര്‍: വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന കൂട്ടായ്മയാണ് മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 ബാച്ച് ആയ ഓര്‍മ്മയിലെ പൂക്കാലം ബാച്ച്. സമൂഹത്തില്‍…

സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമം; പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ല തല സംഗമം

കോഴിക്കോട്: സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമമാണ് കോഴിക്കോട് ജൂബിലി ഹാളില്‍ നിറ സാന്നിധ്യമായത്. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും ശക്തമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33ാം വാര്‍ഷിക പൊതുസമ്മേളനവും കുടുംബ സംഗമവും ജനുവരി മാസം 13, 14 തീയതികളില്‍ കോഴിക്കോട് വച്ച് നടക്കും

കോഴിക്കോട്: കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇഎസ്‌ഐ ഡോക്ടര്‍മാരുടെ ഏക സംഘടന ആയ കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 33 ാം വാര്‍ഷിക പൊതു…

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ സുരക്ഷ പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ ജില്ലാതല സംഗമം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 2018ല്‍ രൂപംകൊണ്ട സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി ഇന്ന് കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ പോയി പരിചരണം നല്‍കുന്ന ജില്ലയിലെ ഏറ്റവും വലിയ സാന്ത്വന പരിചരണ…