പൊതു തെരഞ്ഞെടുപ്പിന്റ്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നടത്തുന്ന സമരം സംസ്ഥാനത്തെ വ്യാപാരികളെ വഞ്ചിക്കുന്നതിനും ചിലഈ രാഷ്ട്രീയ കക്ഷികള്‍ക്ക് മുതലെടുക്കാനുമുള്ള അവസരം ഒരുക്കുകയാണെന്നും വി.കെ.സി. മമ്മദ് കോയ വ്യക്തമാക്കി
കോഴിക്കോട്: ചില വ്യാപാര പ്രശ്ങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13-ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ കടയടപ്പ് സമരം…


