Kozhikode Vision

Blog

തലക്കുളത്തൂര്‍ പറമ്പത്ത് മഹാഗണപതി ക്ഷേത്രോത്സവത്തിന് സമാപനം

അത്തോളി: തലക്കുളത്തൂര്‍ പറമ്പത്ത് ശ്രീ മഹാ ഗണപതി ക്ഷേത്രം ഉത്സവം 2024 ഫെബ്രുവരി 3 4 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി…

നമ്മള്‍ പാര്‍ക്ക് ലൈബ്രറിക്ക് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ. ബഷീറില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപമുള്ള നമ്മള്‍ പാര്‍ക്കിലെ തുറന്ന ഗ്രന്ഥശാലക്കാണ് ഫറോക്ക് പ്രസ്സ് ക്ലബ്ബ് 100 പുസ്തകങ്ങള്‍ നല്‍കി മാതൃകയായത്. നമ്മള്‍ പാര്‍ക്ക് വേദിയില്‍ നടന്ന…

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര: കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സീമ…

മുസ്ലിം ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി അത്തോളിയില്‍ സ്നേഹ സംഗമം ഹൃദ്യമായി;മുസ്ലിം ലീഗ് ഏറ്റവുമധികം ശ്രദ്ധിക്കുന്നത് സാമൂഹ്യ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനം – പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു

അത്തോളി: മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു…

122 ഇന്‍ഫെണ്ടറി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ്‌ന്റെ നേതൃത്വത്തില്‍ ആയുധ പ്രദര്‍ശനങ്ങളും കായികാഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചു

കോഴിക്കോട്: കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുവാനുള്ള ഉദ്ദേശ ലക്ഷ്യത്തോട് കൂടിയായിരുന്നു പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിയില്‍ 81 എംഎം…

ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു; എകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായാതായി പ്രാഥമിക നിഗമനം

കൊയിലാണ്ടി: കൊയിലാണ്ടി പതിനാലാം മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ നാലു മണിയോടുകൂടിയാണ്…

ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വം; എളാട്ടേരി സുരക്ഷാ പാലിയേറ്റിവ് ഓഫീസ് ഉദ്ഘാടനം ചെയ്ത് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍

ചെങ്ങോട്ടുകാവ്: ആശ്രയമില്ലാത്ത രോഗികളുടെ സുരക്ഷിതത്വവും പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വേദനാ നിര്‍ഭരമോ സങ്കീര്‍ണമോ ആയ രോഗികളുടെ ദുരിതങ്ങള്‍ ശമിപ്പിക്കുന്നതായിരിക്കണം പാലിയേറ്റിവ് പ്രവര്‍ത്തനം. ഇരുണ്ട മുറിയില്‍ മരണം കാത്തു…

പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായി ഇരുവഴിഞ്ഞി പുഴയും – ചെറുപുഴയും; ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണം സംഘടിപ്പിച്ചു

മുക്കം: ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായ സാഹചര്യത്തിലാണ് ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നനേതൃത്വത്തില്‍ ആദ്യ ഘട്ടം എന്ന നിലയില്‍…

ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രണ്ട് ലോറികള്‍ കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയതാണ് പുലര്‍ച്ചെ 3.30…

തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം

താമരശ്ശേരി: കോഴിക്കോട് ജില്ലാപഞ്ചായത്തും, ഉണ്ണികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കതിരണി’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നെല്‍ക്കൃഷി ചെയ്തത്. ജനകീയ സമിതി രൂപവല്‍കരിച്ചായിരുന്നു ഈ പ്രദേശത്ത്…