സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധ സമരം
കോഴിക്കോട്: സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ടറേറ്റിന്…


