ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ഫെബ്രുവരി 04 ഞായര്‍ കോഴിക്കോട് സംഘടിപ്പിക്കും
കോഴിക്കോട്: ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സാധ്യമാകുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോണ്‍ഫറന്‍സ് ഫെബ്രുവരി 04…


