കോര്‍പറേഷന്‍ ഭരണാധികാരികളുടെ പാളയം മാര്‍ക്കറ്റിനോടുള്ള അവഗണനയില്‍ പ്രതിഷേധം ശക്തം, ഐഎന്‍ടിയുസി തൊഴിലാളികള്‍ക്ക് സ്വീകരണവും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോര്‍പറേഷന്‍ ഭരണാധികാരികളുടെ പാളയം മാര്‍ക്കറ്റിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിഐടിയുവില്‍ നിന്ന് രാജി വെച്ച്…


